• ഒഎൻഡിസി വന്നാൽ ആമസോണും ഫ്ലിപ്കാർട്ടും എന്തുചെയ്യും?

  • May 30 2022
  • Duración: 19 m
  • Podcast

ഒഎൻഡിസി വന്നാൽ ആമസോണും ഫ്ലിപ്കാർട്ടും എന്തുചെയ്യും?  Por  arte de portada

ഒഎൻഡിസി വന്നാൽ ആമസോണും ഫ്ലിപ്കാർട്ടും എന്തുചെയ്യും?

  • Resumen

  • ഇ–കൊമേഴ്സ് രംഗത്തെ 'യുപിഐ മാസ്ടർസ്ട്രോക്ക്' എന്നു വിശേഷിപ്പിക്കുന്ന സർക്കാരിന്റെ ബദൽ പ്ലാറ്റ്ഫോമായ ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്) വന്നാൽ എന്ത് സംഭവിക്കും? നിലവിലുള്ള വമ്പൻ കമ്പനികളും ഒഎൻഡിസിയുടെ ഭാഗമാകുമോ? വിലയിരുത്തുകയാണ് മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്. ഒപ്പം കേരളത്തിന് ഒഎൻഡിസിയിലെ സാധ്യതകൾ പരിചയപ്പെടുത്തി ഒഎൻഡിസി സിഇഒ തമ്പി കോശിയും പൈലറ്റ് പ്രോജക്ടിനെക്കുറിച്ച് വിശദീകരിച്ച് സെല്ലർആപ് സിഇഒ ദിലീപ് വാമനനും.

    ONDC (Open Network for Digital Commerce) is an alternative platform for E-Commerce, planned by the central government. What will happen if it becomes a reality? Will the big companies join it? Malayala Manorama Senior Reporter Jikku Varghese Jacob examines in his latest podcast, Delhi Hashtag.

     

    Más Menos
activate_primeday_promo_in_buybox_DT

Lo que los oyentes dicen sobre ഒഎൻഡിസി വന്നാൽ ആമസോണും ഫ്ലിപ്കാർട്ടും എന്തുചെയ്യും?

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.