• ജൻസീ വരുന്നു, വഴി മാറൂ മുൻജൻ

  • May 21 2024
  • Duración: 5 m
  • Podcast

ജൻസീ വരുന്നു, വഴി മാറൂ മുൻജൻ  Por  arte de portada

ജൻസീ വരുന്നു, വഴി മാറൂ മുൻജൻ

  • Resumen

  • ജനറേഷൻ സെഡ് ഉച്ചാരണം ജൻസീ. സൂമേഴ്സ് എന്നും വിളിപ്പേരുണ്ട്. 1997നും 2012നും ഇടയിൽ ജനിച്ചവരാണ്. സ്മാർട്ട് ഫോണിൽ കളിച്ച് സോഷ്യൽമീഡിയയിൽ കുളിച്ചു വളർന്നവർ. ഇവർക്ക് സിനിമയ്ക്ക് ടിക്കറ്റ് കിട്ടിയില്ലേലും ഡിപ്രഷനാണു പോൽ. യഥാർഥത്തിൽ ‘ഫീലിങ് ലോ’ മാത്രമാണെന്നു മന:ശാസ്ത്രികൾ പറയുന്നു. വെറും വൈക്ലബ്യം.

    കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...
    Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama.

    Más Menos
activate_primeday_promo_in_buybox_DT

Lo que los oyentes dicen sobre ജൻസീ വരുന്നു, വഴി മാറൂ മുൻജൻ

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.