• പകുത്തുകിട്ടിയ താൾ

  • De: PP Ramachandran
  • Podcast

പകുത്തുകിട്ടിയ താൾ

De: PP Ramachandran
  • Resumen

  • അലമാരയിലെ പ്രിയപുസ്തകങ്ങളിൽനിന്ന് ഏതെങ്കിലുമൊന്ന് പകുത്തുവായിക്കുക എന്ന ദിനചര്യയുടെ ഭാഗമാണ് ഈ പോഡ്കാസ്റ്റ്. വായിച്ചവർക്ക് ഓർമ്മ പുതുക്കാനും അല്ലാത്തവർക്ക് വായിക്കാനുള്ള പ്രചോദനമാകുവാനും ഈ വീണ്ടുവായന സഹായിക്കും എന്നു പ്രത്യാശിക്കുന്നു.

    PP Ramachandran
    Más Menos
Episodios
  • ഓർമ്മയിൽ ഒരു മുഖം
    Jul 11 2021

    ഇരുട്ട് ദേവദാരുവിനെ പൊതിഞ്ഞു. ഇരുട്ട് ഉദ്യാനത്തേയും നടവഴിയേയും കൽക്കെട്ടുകളേയും പൊതിഞ്ഞു. ഇരുട്ട് കൊട്ടാരത്തെ പൊതിഞ്ഞു. പിന്നെയും കുറേ കഴിഞ്ഞാണ് ആ ചുണ്ടുകൾ ഉണർന്നത്. ഇരുട്ടിൽ മങ്ങിക്കത്തുന്ന ദുർബലമായ നാളം പോലെ ആയിരുന്നു അത്.

    Más Menos
    15 m
  • തുടക്കം
    May 27 2021

    ജീവിതവും മരണവും മുഖാമുഖം നേരിടുന്ന, അത്യന്തം നാടകീയമായ ഒരു കഥാരംഭമാണ് ഇന്നു പകുത്തുകിട്ടിയ താളിൽ വായിക്കുന്നത്. ഹൃദയഭേദകമായ ഒരു പിറവിയുടെ കഥ. ഹൃദയസ്പർശിയായ ഒരു കഥയുടെ പിറവിയും! പുതുജീവന്റെ പിറവി മാത്രമല്ല, മലയാള സാഹിത്യത്തിൽ ഒരു പുതുഭാവുകത്വത്തിന്റെ പിറവിയെക്കൂടി അടയാളപ്പെടുത്തിയ തുടക്കം. കേൾക്കൂ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കൂ.

    Más Menos
    8 m

Lo que los oyentes dicen sobre പകുത്തുകിട്ടിയ താൾ

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.