• പ്ളീനറി സമ്മേളനത്തിലെ ‘കേരളം’

  • Feb 20 2023
  • Duración: 13 m
  • Podcast

പ്ളീനറി സമ്മേളനത്തിലെ ‘കേരളം’  Por  arte de portada

പ്ളീനറി സമ്മേളനത്തിലെ ‘കേരളം’

  • Resumen

  • 24ന് റായ്പുരിൽ ആരംഭിക്കുന്ന പ്ലീനറി സമ്മേളനത്തിൽ എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും പ്രവർത്തകസമിതിയിൽ നിന്ന് ഒഴിയാനാണു സാധ്യത. പകരം ആരെന്നതാണു ചർച്ച. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡന്റിനെ ഔദ്യോഗികമായി എഐസിസി പ്രഖ്യാപിക്കുന്നതും പ്ലീനറിക്കു ശേഷമേ ഉണ്ടാകാൻ ഇടയുള്ളൂ. കൂടുതല്‍ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...

    Más Menos
activate_primeday_promo_in_buybox_DT

Lo que los oyentes dicen sobre പ്ളീനറി സമ്മേളനത്തിലെ ‘കേരളം’

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.