• മയിൽ, ഒരു സ്ത്രീലിംഗ പദമാകുമ്പോൾ: പ്രിയ സുനിൽ എഴുതിയ കഥ

  • Mar 30 2022
  • Duración: 15 m
  • Podcast

മയിൽ, ഒരു സ്ത്രീലിംഗ പദമാകുമ്പോൾ: പ്രിയ സുനിൽ എഴുതിയ കഥ  Por  arte de portada

മയിൽ, ഒരു സ്ത്രീലിംഗ പദമാകുമ്പോൾ: പ്രിയ സുനിൽ എഴുതിയ കഥ

  • Resumen

  • ‘വേലായുധാ.. വേലായുധോ..’

     എമ്പ്രാന്തിരിവാൽ ചേർക്കാത്ത വിളി!

    കിടന്ന കിടപ്പിൽ നിന്നെണീക്കുവാനോ കൈകൾ ചലിപ്പിക്കുവാനോ പോയിട്ട് കണ്ണൊന്നു തുറക്കാൻ പോലുമാവാത്ത അവസ്ഥയിലും ആ വിളി എന്നെ അസ്വസ്ഥനാക്കി. 

    അമ്മയാണോ? അല്ല പുരുഷസ്വരമാണ്. പത്തു വർഷം മുൻപ് മരിച്ച അച്ഛൻ? ഏയ്... എവിടുന്ന്. 

    വേലായുധാ എന്നിത്ര അധികാരത്തോടെ വിളിക്കാൻ പിന്നാരാണപ്പാ? 

    Más Menos
activate_primeday_promo_in_buybox_DT

Lo que los oyentes dicen sobre മയിൽ, ഒരു സ്ത്രീലിംഗ പദമാകുമ്പോൾ: പ്രിയ സുനിൽ എഴുതിയ കഥ

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.