Athmakathayanam  Por  arte de portada

Athmakathayanam

De: Manorama Online
  • Resumen

  • ആത്മകഥകൾക്കായി ഒരിടം, അതാണ് ‘ആത്മകഥായാനം’ പോഡ്‌കാസ്റ്റ്. വിവിധ മേഖലകളിലെ പ്രശസ്തരുടെ ആത്മകഥകളെക്കുറിച്ചു സംസാരിക്കുകയാണ് മലയാള മനോരമ സീനിയർ സബ് എഡിറ്റർ ഡോ.എം.കെ.സന്തോഷ് കുമാർ. 

    Athmakathayanam is a space for autobiographies where Malayala Manorama Senior Sub-editor Dr. MK. Santhosh Kumar talks about autobiographies of famous people from various walks of life.

    Más Menos
activate_primeday_promo_in_buybox_DT
Episodios
  • പ്രക്ഷോഭങ്ങളുടെ വാളേന്തി വടക്കനച്ചൻ
    Apr 23 2022

    വൈരുധ്യങ്ങളുടെ ആൾരൂപമായിരുന്നു വടക്കനച്ചൻ എന്ന ഫാ.ജോസഫ് വടക്കൻ. കമ്യൂണിസ്റ്റ്  സഹയാത്രികൻ, കമ്യൂണിസ്റ്റ് വിരുദ്ധൻ, പുരോഹിതൻ, സഭാവിമർശകൻ എന്നീ വിശേഷങ്ങളിലെല്ലാം ആ വൈരുധ്യങ്ങൾ തെളിഞ്ഞു കാണാം. കത്തോലിക്കാ പുരോഹിതനാകാനും  കലാപംകൂട്ടാനും  കരുതിക്കൂട്ടിയിറങ്ങിയവനാണ് ഞാൻ എന്ന  പരിചയപ്പെടുത്തൽ വെറുംവാക്കല്ലെന്നു  ‘എന്റെ കുതിപ്പും  കിതപ്പും’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

    Más Menos
    4 m

Lo que los oyentes dicen sobre Athmakathayanam

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.