Episodios

  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Jul 10 2024

    പി.എസ്.സി അം​ഗത്വം നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ തുട‍‍ർചലനങ്ങൾ തന്നെയാണ് ഇന്നും പത്രങ്ങളിൽ. ദേശാഭിമാനിയുടെ ലീഡ് വാ‍ർത്തയും അതുതന്നെ. അന്വേഷണത്തിന് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് ദേശാഭിമാനിക്ക് പിടിവള്ളി. അം​ഗത്വകോഴയുടെ പേരിൽ സഭയിൽ പോരെന്ന് മാധ്യമം. അതുതന്നെയാണ് കേരളകൗമുദിയിലും കണ്ടത്. നടപടിക്ക് സിപിഎം, പുതിയ തിരുത്ത് എന്ന് മാതൃഭൂമി. നേതാവിനെതിരെ നടപടിക്ക് തുടക്കം എന്ന് മലയാള മനോരമ.

    കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    Más Menos
    32 m
  • വിചിത്രമായൊരു വിമാന റാഞ്ചലിന്‍റെ കഥ | D B Cooper | Plane Hijack
    Apr 19 2023

    വിമാനം റാഞ്ചിയത് ആരെന്ന് അറിയില്ല. പറക്കുന്ന വിമാനത്തില്‍‌ നിന്ന് കോടികളുമായി എങ്ങനെ അപ്രത്യക്ഷനായെന്ന് അറിയില്ല. സുകുമാര കുറുപ്പിനെ വെല്ലുന്ന പിടികിട്ടാപ്പുള്ളിയുടെ കഥ.



    അവതരണം : സിത്താര ശ്രീലയം

    Más Menos
    8 m
  • കെന്നഡി വധത്തിന് പിന്നിലാര്? | John F Kennedy | JFK Assassination | Black Box
    Mar 29 2023

    സിഐഎ, ഫിദല്‍ കാസ്ട്രോ, കാസ്ട്രോ വിരുദ്ധര്‍, റഷ്യ, ലഹരി മാഫിയ... കെന്നഡി വധത്തിന് പിന്നിലാര്? ബബുഷ്ക ലേഡി, അമ്പ്രല്ല മാൻ, ബാഡ്ജ് മാൻ തുടങ്ങിയവരുടെ പങ്കെന്ത്?

    Más Menos
    11 m
  • 30 വർഷം മുൻപ് മരിച്ചുപോയ രണ്ടു പേർ കഴിഞ്ഞ ദിവസം വിവാഹിതരായി...!! | Ghost Marriage | Black Box
    Mar 22 2023

    ‘Ghost marriage’: 30 years after their death, two people ties knot in Karnataka
    30 വർഷം മുൻപ് മരിച്ചുപോയ രണ്ടു പേർ കഴിഞ്ഞ ദിവസം വിവാഹിതരായി...!! ഞെട്ടിയോ...?
    കേട്ടിട്ടുണ്ടോ പ്രേതക്കല്യാണത്തെക്കുറിച്ച്...? Black Box |


    അവതരണം : സിത്താര ശ്രീലയം

    Más Menos
    5 m
  • പക്ഷികളുടെ മരണം മണക്കുന്ന താഴ്വര! | Jatinga Bird Mystery | Black Box | Mystery Revealed | Sithara
    Mar 15 2023

    നിലാവില്ലാത്ത രാത്രികളില്‍ പക്ഷികള്‍ കൂട്ടത്തോടെ ഗ്രാമത്തിലേക്ക് പറന്നെത്തുന്നു, പിന്നാലെ ചത്തുവീഴുന്നു... പക്ഷികളുടെ മരണം മണക്കുന്ന താഴ്വര എന്നറിയപ്പെടുന്ന ജതിംഗയെ കുറിച്ച് കേട്ടിട്ടുണ്ടോ? ജതിംഗയിലെത്തുമ്പോള്‍ പക്ഷികള്‍ക്ക് ശരിക്കും എന്താണ് സംഭവിക്കുന്നത്? | Black Box



    അവതരണം : സിത്താര ശ്രീലയം


    Más Menos
    7 m
  • മരിച്ചിട്ടും 3 വര്‍ഷം ടിവിക്ക് മുന്നില്‍! | Story Of Joyce Carol Vincent | Black box
    Mar 1 2023

    ഉള്ളിൽ നിന്ന് പൂട്ടിയ ഫ്‌ളാറ്റ് ബലം പ്രയോഗിച്ച് തുറന്നപ്പോൾ ടിവി പ്രവർത്തിക്കുന്ന നിലയിലായിരുന്നു. കഴുകാനുള്ള പാത്രങ്ങൾ അടുക്കളയിൽ കൂട്ടിയിട്ടിരുന്നു. ഫ്രിഡ്ജിൽ ഭക്ഷണമുണ്ടായിരുന്നു. വാടകക്കാരി മൂന്ന് വർഷം മുൻപ് മരിച്ചെങ്കിൽ ഇതൊക്കെ എങ്ങനെ? ഉത്തരങ്ങൾ ആ മരണത്തേക്കാൾ ദുരൂഹമാണ്..
    Black box


    അവതരണം : സിത്താര ശ്രീലയം


    Más Menos
    7 m
  • ആ വിമാനം എവിടെ? | D B Cooper | Plane Hijack | Black Box
    Nov 29 2022

    വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ, എയര്‍ഹോസ്റ്റസ് ഫ്ലോറൻസ് ഷാഫ്നര്‍ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന പതിവുചോദ്യവുമായി യാത്രക്കാരെ തേടിയെത്തി. സ്വാഭാവികമായും കൂപ്പറുടെ സമീപവുമെത്തി. ഒരു പേനയും പേപ്പറും നല്‍കാന്‍ കൂപ്പര്‍ ആവശ്യപ്പെട്ടു. അയാള്‍ ആ കടലാസില്‍ എന്തോ എഴുതിയ ശേഷം എയര്‍ ഹോസ്റ്റസിന് തിരികെ നല്‍കി. ബ്ലാക്ക് ബോക്സില്‍ വിചിത്രമായൊരു വിമാനറാഞ്ചലിന്‍റെ കഥ കേള്‍ക്കാം.

    അവതരണം : സിത്താര ശ്രീലയം

    Más Menos
    8 m
  • പറക്കുംതളികയും അന്യഗ്രഹജീവികളും! ഏരിയ 51ൽ നടക്കുന്നതെന്ത്?| Area 51, Aliens | Black Box | Sithara Sreelayam
    Nov 2 2022

    റെപ്റ്റീലിയൻസ് എന്ന, രൂപം മാറാൻ സാധിക്കുന്ന അന്യഗ്രഹ ജീവികളാണ് യു.എസ് ഭരിക്കുന്നതെന്നും ഹിലരി ക്ലിന്റൻ ഉൾപ്പെടെയുള്ളവർ ഈ ജീവികളാണെന്നും വിശ്വസിക്കുന്നവർ അമേരിക്കയിൽ ഉണ്ട്. പറക്കുംതളിക മുതൽ അന്യഗ്രഹ ജീവികൾ വരെ... ഏരിയ 51ൽ നടക്കുന്നതെന്ത്?

    Más Menos
    7 m