• Episode 13: മഹാനടൻ സത്യനെക്കുറിച്ചുള്ള ഒരു ചെറിയ ഓർമ്മകുറിപ്

  • Dec 13 2022
  • Duración: 2 m
  • Podcast

Episode 13: മഹാനടൻ സത്യനെക്കുറിച്ചുള്ള ഒരു ചെറിയ ഓർമ്മകുറിപ്

  • Resumen

  • Check out my latest episode!

    മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പൻ (ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008).വ്യത്യസ്‌തമായ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി.കെ.പി. അപ്പൻ സത്യനെകുറിച്ചു എഴുതിയ ഈ ഓര്മക്കുറിപ് എല്ലവരും ജീവിതത്തിൽ   ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്, സത്യമാണ്  സത്യനെന്ന്  നിങ്ങൾക്കു മനസിലാകും അപ്പനിലൂടെ.

    Más Menos

Lo que los oyentes dicen sobre Episode 13: മഹാനടൻ സത്യനെക്കുറിച്ചുള്ള ഒരു ചെറിയ ഓർമ്മകുറിപ്

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.