Indian Thoughts (Mal.)

De: Indian Thoughts
  • Resumen

  • എല്ലാ തരക്കാർക്കും എല്ലാ അവസരങ്ങളിലേക്കുമുള്ള ശക്തമായ സന്ദേശങ്ങൾ - കഥകളിലൂടെ! ഗുരുതരമായ ജീവിത പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരങ്ങൾ! 2008 മുതൽ ഇന്ത്യൻ തോട്സ് (www.indianthoughts.in) പ്രസിദ്ധീകരിച്ചു പോന്ന സന്ദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ, എഴുത്തുകാരനും, യോഗാധ്യാപകനും, കോർപ്പറേറ്റ് മെന്ററും, ഹാമുമായ ശ്രീ. ജോസഫ് മറ്റപ്പള്ളിയുടെ ശബ്ദത്തിൽ!
    Indian Thoughts
    Más Menos
Episodios
  • 100 രണ്ടു പുണ്യങ്ങൾ
    Jul 6 2022

    ലക്‌ഷ്യം തെറ്റിയ പ്രവൃത്തികൾ വരുത്തുന്ന നഷ്ടങ്ങൾ... ഒരു സാത്വികൻ ചെയ്ത പുണ്യങ്ങളുടെ കഥ....

    Más Menos
    3 m
  • 99 അശ്രദ്ധ
    Jul 6 2022

    നിസ്സാരകാര്യങ്ങളിൽ പോലും വരുത്തുന്ന പിഴവുകളുടെ കഥകൾ.... അശ്രദ്ധ വരുത്തുന്ന വിനകൾ ...

    Más Menos
    4 m
  • 98 ഷിനിച്ചി സുസുക്കി പഠിപ്പിച്ചത്
    Jul 6 2022

    മൂന്നു തരം സത്യങ്ങൾ ...പ്രകൃതിയുമായുള്ള ബന്ധത്തിന്റെ പ്രസക്തി...

    Más Menos
    3 m

Lo que los oyentes dicen sobre Indian Thoughts (Mal.)

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.