• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

  • Jul 18 2024
  • Duración: 32 m
  • Podcast

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast  Por  arte de portada

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

  • Resumen

  • പലതാണിന്ന് പത്രങ്ങൾക്ക് പ്രധാന വാർത്തകൾ... വയനാട് പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതാണ് മനോരമയുടെ ലീഡ് വാർത്ത. വി.സിക്കും ഉത്തരവാദിത്തമുണ്ട് എന്ന തലക്കെട്ടിൽ മാതൃഭൂമിയുടെ ഒന്നാം പേജിലും ആ വാർത്തയുണ്ട്. കേരളത്തിൽ ഹെെഡ്രജൻ ഉത്പാദനം ആരംഭിക്കുന്നുവെന്നതാണ് മാതൃഭൂമിയുടെ ലീഡ്. യു.പി ബി.ജെ.പിയിലെ തമ്മിലടിയാണ് മാധ്യമത്തിന് ലീഡ്. കർണാടകയിൽ മണ്ണിന്റെ മക്കൾ വാദമെന്ന് കേരളാ കൗമുദിയും ദീപികയും. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി 75 ശതമാനവും കന്നഡികർക്കായി സംവരണം ചെയ്യുന്നുവെന്നാണ് വാർത്ത. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Más Menos
activate_primeday_promo_in_buybox_DT

Lo que los oyentes dicen sobre Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.