• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

  • Jul 22 2024
  • Duración: 33 m
  • Podcast

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

  • Resumen

  • ദുരന്തഛായയാണിന്ന് പത്രങ്ങളുടെ മുഖത്ത്. സങ്കടകരമായ വാർത്തകളാണ് പ്രധാനസ്ഥാനത്ത്. നിപ്പ ബാധിച്ച പതിനാലുകാരൻ മരിച്ചത്. മണ്ണിടിച്ചിലിൽപ്പെട്ട ലോറിയും ഡ്രൈവർ അർജുനും കരയിൽ ഇല്ലെന്ന് രക്ഷാപ്രവർത്തകർ തറപ്പിച്ച് പറയുന്നത്. ഇനി തിരച്ചിൽ പുഴയിലാണ് എന്ന വിവരം... അതുരണ്ടും മതിയല്ലോ ഒരു നാടിനെ ദുഃഖത്തിലാഴ്ത്താൻ. മറ്റു വാർത്തകളുമുണ്ട്. വിദേശത്ത് നിന്നുളള ഏറ്റവും പ്രധാനപ്പെട്ട വാർത്ത ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതാണ്. പി.എസ്.സിയുടെ കംപ്യൂട്ടർ ശൃംഖലയും സെർവറും ഹാക്ക് ചെയ്ത് ഹാക്കർമാർ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചു എന്ന സംഭ്രമജനകമായ വാർത്തയാണ് മാധ്യമത്തിന്റെ മുഖ്യവാർത്ത.

    കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Más Menos
activate_WEBCRO358_DT_T2

Lo que los oyentes dicen sobre Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.