• കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

  • De: Manorama Online
  • Podcast

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku  Por  arte de portada

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

De: Manorama Online
  • Resumen

  • പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്.

    Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People!

    For more - https://specials.manoramaonline.com/News/2023/podcast/index.html

    Más Menos
activate_primeday_promo_in_buybox_DT
Episodios
  • സ്വാതന്ത്യ്രസമരകാലഘട്ടത്തിലെ സാംസ്‌കാരിക വിദ്യാഭ്യാസ നായകർ, പ്രസ്ഥാനങ്ങൾ
    Mar 15 2024

    ഭാരതത്തിന്റെ സ്വാതന്ത്യ്രസമരകാലഘട്ടത്തിൽ രാജ്യത്തിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രവർത്തിച്ച വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രം ഒറ്റനോട്ടത്തിൽ. അവതരിപ്പിക്കുന്നത് സെബിൻ പയസ്

    In the era of India's struggle for independence, individuals and organizations played a significant role in bringing about changes in the social and cultural education progress of the country. This history is presented succinctly by Sebin Pious

    Más Menos
    7 m
  • കോശങ്ങളുടെ വിശേഷങ്ങൾ
    Mar 5 2024

    ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. ജീവന്റെ നിർമാണഘടകങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെടുന്ന കോശങ്ങളുടെ വിശേഷങ്ങൾ അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    The cell is the fundamental unit of life, displaying the simplest and most basic form of self-replication. The characteristics of cells, which are distinguished as the building blocks of life, can be understood through the components responsible for the creation of life. Presented by Sebin Pious

    Más Menos
    8 m
  • ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ
    Feb 29 2024

    ശരീരത്തിന്റെ വിവിധ പ്രവർത്തങ്ങൾക്കാവശ്യമായ പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. ഇവയെ കൊഴുപ്പിൽ അലിയുന്നവ, വെള്ളത്തിൽ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്. ജീവകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    Dive into the world of vitamins, the key to unlocking your body's potential. Discover how these essential nutrients fuel various bodily functions and the risks of deficiency. Explore the distinction between fat-soluble and water-soluble vitamins. Join us on this enlightening podcast journey to delve deeper into the realm of vitamins. Presented by Sebin Pious.

    Más Menos
    9 m

Lo que los oyentes dicen sobre കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.