• കിച്ചു എന്ന വെള്ള കാക്ക| Kids stories podcast|കുട്ടിക്കഥകള്‍

  • Jul 13 2024
  • Duración: 3 m
  • Podcast

കിച്ചു എന്ന വെള്ള കാക്ക| Kids stories podcast|കുട്ടിക്കഥകള്‍  Por  arte de portada

കിച്ചു എന്ന വെള്ള കാക്ക| Kids stories podcast|കുട്ടിക്കഥകള്‍

  • Resumen


  • ഒരു ദിവസം കിച്ചു കാക്ക വിശന്നപ്പോള്‍ ഇര തേടാന്‍ ഇറങ്ങി. ഒരു നഗരത്തിലൂടെ പറന്നപ്പോഴതാ കുറേ മനുഷ്യര്‍ പ്രാവുകള്‍ക്ക് അരിമണികള്‍ വിതറി കൊടുക്കുന്നു. ഹോ ഒരു പ്രാവായിരുന്നെങ്കില്‍ അധികമൊന്നും പറക്കാതെ ഇവരുടെ കൂട്ടത്തിലിരുന്ന് അരിമണി കൊത്തിതിന്നാമായിരുന്നു, എന്റെ ഈ കറുത്ത നിറമാണ് പ്രശ്‌നം, കിച്ചു കാക്ക കരുതി. സന്തോഷ് വള്ളിക്കോടിന്റെ കഥ.
    അവതരണം ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം എസ് സുന്ദര്‍. പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ്.
    Más Menos
activate_primeday_promo_in_buybox_DT

Lo que los oyentes dicen sobre കിച്ചു എന്ന വെള്ള കാക്ക| Kids stories podcast|കുട്ടിക്കഥകള്‍

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.