Episodios

  • ഹ്യുമാനിറ്റേറിയൻ ചർച്ചകളും ചിന്തകളും: അഫ്‌ഗാനിസ്ഥാൻ താലിബാൻ അഗ്നിവേശവും ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങളും
    Nov 30 2022

    അഫ്‌ഗാനിസ്ഥാനിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചറിയാൻ താല്പര്യമുണ്ടോ. അതിനായി ഈ പോഡ്കാസ്റ്റ് കേൾക്കുക ....

    References:

    • Global Nutrition Cluster (2022). Afghanistan Situation (Accessed on 07 November,
    • 2022). Available at: https://www.nutritioncluster.net/country/afghanistan
    • Humanitarian Response (2022). IMAM Sites Alignment in 2022.
    • https://www.humanitarianresponse.info/en/operations/afghanistan/infographic/imam-s
    • ites-alignment-may-2022?_gl=1*1hdr3vx*_ga*MzE4OTIxODYyLjE2NjgxMTQzM
    • Dc.*_ga_E60ZNX2F68*MTY2ODUyNjcyNS4yLjEuMTY2ODUyNjc1My4zMi4wL
    • jA.
    • Reilley, B., Frank, T., Prochnow, T., Puertas, G., & van der Meer, J. 2004. Provision
    • of Health Care in Rural Afghanistan: Needs and Challenges. American Journal of
    • Public Health, 94(10), 1686-1688. https://doi.org/10.2105/AJPH.94.10.1686
    • Ruel, M.T. & Alderman, H. 2013. Nutrition-sensitive interventions and programmes:
    • how can they help to accelerate progress in improving maternal and child nutrition?.
    • The Lancet, 382(9891), 536-551. http://dx.doi.org/10.1016/
    • Samar, S., Aqil, A., Vogel, J., Wentzel, L., Hawmal, S., Mutsunaga, E., Vuolo, E., &
    • Abaszadeh, N. 2014. Toward gender equality in health in Afghanistan. Global Public
    • Health: An International Journal for Research, Policy, and Practice, 9(1), 833-852.
    • https://doi.org/10.1080/17441692.2014.913072
    • UNICEF (2022). Afghanistan: Ending preventable maternal, newborn and child
    • deaths. (Accessed on 07 November, 2022). Available at:
    • https://www.unicef.org/afghanistan/health
    • Zainab et al (2022).Child malnutrition in Afghanistan amid a deepening humanitarian
    • crisis, International Health, ihac055, https://doi.org/10.1093/inthealth/ihac055.
    • Music taken from Anchor.com Podcast App
    Más Menos
    13 m
  • കോപ് ആമുഖം: കോൺഫറൻസ് ഓഫ് പാർട്ടീസ്-21
    Nov 20 2022

    ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചറിയാൻ താല്പര്യമുണ്ടോ. അതിനായി ഈ എപ്പിസോഡ് കേൾക്കുക.

     കൂടുതലറിയാൻ  ഫോളോ ചെയ്യു:

    https://linktr.ee/lokachintakal

    References:

    • UNFCCC COP 21 Paris France - 2015 Paris Climate Conference
    • COP 21 | UNFCCC
    Más Menos
    5 m
  • കോപ് ആമുഖം: കോൺഫറൻസ് ഓഫ് പാർട്ടീസ്-17
    Nov 7 2022

     കോപ്പി -21inte ചർച്ചകൾക്കു തിരികൊളുത്തിയ കോപ്പി-17ine കുറിച്ചറിയാൻ താല്പര്യമുണ്ടോ കൂടുതലറിയാൻ  ഫോളോ ചെയ്യു:

    https://linktr.ee/lokachintakal

    References:

    • Bali Action Plan - Environment Notes (prepp.in)
    • Durban Climate Change Conference - November/December 2011 | UNFCCC
    Más Menos
    3 m
  • കോപ് ആമുഖം: കോൺഫറൻസ് ഓഫ് പാർട്ടീസ്-3
    Sep 16 2022

    ക്യോട്ടോ പ്രോട്ടോകോൾ എന്ന പ്രധാനപ്പെട്ട കാലാവസ്ഥാവ്യതിയാന ചരിത്ര സംഭവത്തെ കുറിച്ചറിയാൻ ഈ പോഡ്കാസ്റ്റ് ശ്രവിക്കുക.

    കൂടുതലറിയാൻ  ഫോളോ ചെയ്യു:

    https://linktr.ee/lokachintakal

    References:

    What Is the Kyoto Protocol and Why Is It Important? (tutorialspoint.com)

    Official Site of the Third Conference of the Parties to the UNFCCC

    Más Menos
    4 m
  • കോപ് ആമുഖം: കോൺഫറൻസ് ഓഫ് പാർട്ടീസ്-1
    Sep 9 2022

    കോൺഫറൻസ് ഓഫ് പാർട്ടീസിലെ ആദ്യത്തെ കോപ്പിനെ കുറിച്ചറിയാൻ താല്പര്യമുണ്ടോ!! അതിനായി ഈ എപ്പിസോഡ് കേൾക്കുക.

    കൂടുതലറിയാൻ  ഫോളോ ചെയ്യു:

    https://linktr.ee/lokachintakal

    References:

    Conference of the Parties (COP) | UNFCCC

    Más Menos
    3 m
  • കോൺഫറൻസ് ഓഫ് പാർട്ടീസ് ആമുഖം
    Sep 1 2022

    കോൺഫറൻസ് ഓഫ് പാർട്ടീസ് എന്താണെന്നു അറിയാൻ താല്പര്യമുണ്ടോ. അതിനായി ഈ എപ്പിസോഡ് കേൾക്കുക.

    കൂടുതലറിയാൻ  ഫോളോ ചെയ്യു:

    https://linktr.ee/lokachintakal

    References:

    Conference of the Parties (COP) | UNFCCC

    Más Menos
    5 m
  • ഐകരാഷ്ട്ര കാലാവസ്ഥാവ്യതിയാന Framework കോൺവെൻഷനിലേക്കു ആമുഖം
    Aug 25 2022

    ഈ എപ്പിസോഡ് UNFCCCye kurichulla  ഒരു ആമുഖമാണ്... 

    കൂടുതലറിയാൻ  ഫോളോ ചെയ്യു:

    https://linktr.ee/lokachintakal



    References:

    • Executive Secretary | UNFCCC
    • A Brief Introduction to the UNITED NATIONS FRAMEWORK CONVENTION ON CLIMATE CHANGE (UNFCCC) AND KYOTO PROTOCOL (iisd.org)



    Más Menos
    4 m
  • അന്താരാഷ്ട്ര പ്രകൃതി സങ്കടനകൾ : വേൾഡ് വൈൽഡ്ലൈഫ്എ ഫണ്ട്
    Oct 31 2021

    World Wildlife Fund അഥവാ WWF ലോകത്തിലെ പ്രധാനപ്പെട്ട സംരക്ഷണ സങ്കടനയാണ്. ഈ സംഘടനാ 1961 ഏപ്രിലിൽ രൂപീകൃതമാവുകയും സെപ്റ്റംബർ 1961il Switzerlandile IUCN ആസ്ഥാനത്തു സ്ഥാപിക്കപ്പെടുകയും ചെയ്തു. ഈ സങ്കടനയുടെ ആദ്യത്തെ Presidentayi പ്രവർത്തിച്ചത് Netherlandzinte രാജാവായ H.R.H. Prince Bernhardanu....

    ee Episode Kelkulka

    കൂടുതൽ വിവരങൾക്കായി ഫോളൊ ചെയു

    https://linktr.ee/lokachintakal

    References:

    WWF - Endangered Species Conservation | World Wildlife Fund


    Más Menos
    4 m