Episodios

  • ആ വില എത്ര?
    Jul 23 2024

    കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തിന് ബിജെപി വില നൽകുന്നുവെന്നതിന്റെ പണക്കണക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിലൂടെ വ്യക്തമാണ് എന്നു കരുതാം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ഇന്ത്യാ ഫയൽ പോഡ്കാസ്റ്റ്...

    Más Menos
    6 m
  • വൈകിയുദിച്ച ഹത്യാദിനം
    Jul 17 2024

    മോദിയുടെ മൂന്നാം സർക്കാർ അധികാരമേറ്റ് 33–ാം ദിവസമായിരുന്നു ഭരണഘടന ഹത്യാദിവസ ആചരണ പ്രഖ്യാപനം. പത്തു വർഷം അധികാരത്തിലിരുന്നിട്ടും ഇതെക്കുറിച്ച് ചിന്തിക്കാതിരുന്ന ബിജെപിയെ ഇപ്പോഴിതിന് പ്രേരിപ്പിച്ചതെന്താകും? ഭരണഘടനയുമായി പോരാട്ടത്തിനിറങ്ങിയ പ്രതിപക്ഷത്തെ നേരിടാനെങ്കിൽ, ഇതു മതിയോ?
    ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിലൂടെ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    Why Modi govt. declares June 25 as 'Samvidhaan Hatya Diwas'
    Listen 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas...

    Más Menos
    7 m
  • കാരണങ്ങൾക്ക് തിരുത്തില്ല
    Jul 10 2024

    ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി, കഴി‍ഞ്ഞ15 വർഷമായി സിപിഎം എഴുതിവയ്ക്കുന്ന കാരണങ്ങൾ ഏതാണ്ട് ഒന്നുതന്നെ. വായിക്കാം ഇന്ത്യാ ഫയൽ കോളം.ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്...

    "The CPM (Communist Party of India (Marxist)) electoral strategies, reasons for defeats, and future challenges in India."Listen 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas

    Más Menos
    6 m
  • ഉയർത്തിപ്പിടിച്ചാൽ മാത്രം പോര
    Jul 2 2024

    ഭരണഘടനയ്ക്കുവേണ്ടി പോരാടി സീറ്റെണ്ണം കൂട്ടിയ ഇന്ത്യാ മുന്നണിക്ക് ആശ്വസിച്ചിരിക്കാവുന്ന സ്ഥിതിയാണോ നിലവിലുള്ളത്? അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യാസഖ്യ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും വലിയരീതിയിൽ ഉൾപ്പെടുന്നുവെന്ന് എടുത്തുപറയേണ്ടതില്ല. കേൾക്കാം ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.


    Is it the current situation that the Indian Front, which has increased the number of seats by fighting for the constitution, can be relieved? It goes without saying that the violations of basic human rights largely involve states ruled by India-allied parties. Listen 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.

    Más Menos
    7 m
  • നിറയട്ടെ മലയാളം
    Jun 25 2024

    ഇപ്പോൾ നമ്മുടെ എംപിമാരിൽ പലരും സഭയിൽ മലയാളം മറക്കുന്നു. പാർലമെന്റിൽ നമ്മുടെ എംപിമാർ ഏതുഭാഷയിൽ സംസാരിക്കണം? കേൾക്കാം ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    Now many of our MPs are forgetting Malayalam in the House. What language should our MPs speak in Parliament? Listen 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.

    Más Menos
    6 m
  • അമ്മവീട്ടുകാർ പറയുന്നു
    Jun 12 2024

    മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയെങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു: ഇത്തവണ ബിജെപിക്കുണ്ടായത് ജയമോ പരാജയമോ?
    ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്...

    For More : https://specials.manoramaonline.com/News/2023/podcast/index.html

    Más Menos
    7 m
  • കണ്ടവരും കണ്ണടച്ചവരും
    Jun 4 2024

    സ്വതന്ത്രമായ തിരഞ്ഞെടുപ്പിനായി ശക്തമായ ഇടപെടലാണ് പലപ്പോഴും കോടതികളിൽനിന്നുണ്ടായത്. എന്നാൽ, തിരഞ്ഞെടുപ്പു കമ്മിഷനോ? കടമ ശരിയായി നിർവഹിച്ചെന്ന് ആ ഭരണഘടനാ സ്ഥാപനത്തിന് പറയാനാകുമോ?
    ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    A strong intervention for free elections often came from the courts. But is it the same with Election Commission? Could that constitutional body be said to have discharged its duty properly? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas.

    Más Menos
    6 m
  • നമ്മൾ ദൈവജനം | India File | Manorama Online Podcast Jomy Thomas
    May 28 2024

    തിരഞ്ഞെടുപ്പ് അവസാനിക്കാറായപ്പോൾ ആ വാർത്തയും വന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അതു നമ്മോടു വെളിപ്പെടുത്തിയത്. ‘2047ൽ ഇന്ത്യയെ വികസിത ഭാരതമാക്കുകയെന്ന ദൗത്യവുമായാണ് ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അതു സാധ്യമാക്കിയശേഷമേ എന്നെ തിരികെവിളിക്കൂ’... കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    The news also came when the elections were about to end. Our Prime Minister Narendra Modi himself revealed it to us. God has sent me to earth with the mission of making India a developed India in 2047. Call me back only after that is done'...Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...

    Más Menos
    7 m