Episodios

  • ജ്യോതിശാസ്ത്രം ഒരു മിത്തോ ??
    Jul 1 2022

    Astrology is a pseudoscience that claims to discern information about human affairs and terrestrial events by studying the movements and relative positions of celestial objects. Astrology has been practiced since at least the 2nd millennium BCE, and has its roots in calendrical systems used to predict seasonal shifts and to interpret celestial cycles as signs of divine communications.

    Más Menos
    1 h y 5 m
  • സ്ക്വിഡ് ഗെയിം 2 കഥ അറിയണോ ?
    Jun 24 2022

    ഏഷ്യൻ സീരീസുകളിൽ ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉണ്ടായ സ്ക്വിഡ് ഗെയിമിന് രണ്ടാം ഭാഗം വരുന്നു ആദ്യ ഭാഗത്തെ കുറച്ചു ഒന്നുകൂടി നമുക്കൊന്ന് ഓർത്തലോ

    Más Menos
    14 m
  • ഇനി ഞങ്ങൾക്ക് ലോകം കാണണം - അവിയും സ്വാതിയും സംസാരിക്കുന്നു
    Jun 17 2022

    യുവ വ്ലോഗർ ദമ്പതികളായ അവിയും സ്വാതിയും ആണ് ഇന്നത്തെ നമ്മുടെ അഥിതികൾ... ജീവിതത്തിലെ ഉയർച്ച താഴ്ചകളെ വെല്ലുവിളിയായി ഏറ്റെടുത്തു മുന്നോട്ട് പോകുന്ന അവരുടെ വിശേഷങ്ങൾ കേൾക്കാം കാണാം...

    Más Menos
    44 m
  • Bigg Boss- ‘The real game’
    Jun 10 2022

    Bigg Boss is an Indian Malayalam-language reality television game show produced by Endemol Shine India, Now owned by Banijay and telecast on Asianet. It is an adaptation of the reality TV franchise of the same name which itself is an adaptation of the Dutch reality TV franchise Big Brother developed by Endemol in the Netherlands. Bigg Boss was Launched on Asianet in 2018 celebrating The channel's 25th year. Mohanlal is hosting the show since the first season that premiered on 24 June 2018.So far, the Malayalam version of Bigg Boss is the only show that has offered the biggest reward money (75 lakh) to its winners.

    Más Menos
    54 m
  • നാടകങ്ങൾക്ക് പറയാൻ കഥകൾ ഉണ്ട്‌ -റീന
    Jun 2 2022

    നാടക വേദികളിൽ 30 കൊല്ലം സജീവ അഭിനേത്രിയായ റീനയാണ് ഇന്നത്തെ അതിഥി... ന്യൂ ജെൻ നാടക വേദി മുതൽ ആദ്യ കാല നാടക വേദികളുടെ കഥകൾ കേൾക്കാം കാണാം

    Más Menos
    42 m
  • രുചിയാണ് എനിക്കെല്ലാം -ട്രിവിയൻ ഫൂഡി
    May 26 2022

    രുചികൾ തേടി നടക്കുന്ന കാർത്തിക്ക് (ട്രിവിയൻ ഫൂഡിയുടെ) വിശേഷങ്ങൾ കേൾക്കാം കാണാം

    Más Menos
    30 m
  • അതിജീവനത്തിന്റെ പേര് -ശാലിൻ
    May 19 2022

    നഗരത്തിരക്കിന്റെ വിശപ്പിന് 35 രൂപക്ക് അടിപൊളി ഊണ്‌ വിളമ്പുന്ന ശാലിൻ.. ചിരിക്കുന്ന ഇന്നത്തെ ഈ മുഖത്തിന് ഒരുപാട് കഥകൾ പറയാനുണ്ട് നമുക്കത് കേൾക്കാം കാണാം

    Más Menos
    57 m
  • വാർത്തമാന ലോകത്തെ വാർത്താ വിശേഷങ്ങളുമായി -ശ്രീജൻ ബാലകൃഷ്ണൻ
    May 12 2022

    ദ് ന്യൂ ഇന്ത്യൻ എക് സ്പ്രെസ്സിന്റെ അസ്സോസിയേറ്റ് എഡിറ്റർ ശ്രീജൻ ബാലകൃഷ്ണൻ ആണ് ഇന്നത്തെ അതിഥി... മാധ്യമ ലോകത്തെ വാർത്തകളും വിശേഷങ്ങളും നമുക്ക് കേൾക്കാം കാണാം

    Más Menos
    43 m