Manorama INDIA FIlE  By  cover art

Manorama INDIA FIlE

By: Manorama Online
  • Summary

  • ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.
    An overview of Indian politics.

    For more - https://specials.manoramaonline.com/News/2023/podcast/index.html

    Show more Show less
Episodes
  • നമ്മൾ ദൈവജനം | India File | Manorama Online Podcast Jomy Thomas
    May 28 2024

    തിരഞ്ഞെടുപ്പ് അവസാനിക്കാറായപ്പോൾ ആ വാർത്തയും വന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അതു നമ്മോടു വെളിപ്പെടുത്തിയത്. ‘2047ൽ ഇന്ത്യയെ വികസിത ഭാരതമാക്കുകയെന്ന ദൗത്യവുമായാണ് ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അതു സാധ്യമാക്കിയശേഷമേ എന്നെ തിരികെവിളിക്കൂ’... കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    The news also came when the elections were about to end. Our Prime Minister Narendra Modi himself revealed it to us. God has sent me to earth with the mission of making India a developed India in 2047. Call me back only after that is done'...Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...

    Show more Show less
    7 mins
  • അമിത്ഷായുടെ ഗാരന്റി
    May 21 2024

    അധികാരം ലഹരിയാണ്; അനുഭവിക്കുംതോറും ആസക്തി കൂടുന്ന ലഹരി. മറ്റു പലർക്കും രാഷ്ട്രീയത്തിൽ വിരമിക്കൽ വിധിച്ച നരേന്ദ്ര മോദി 75–ാം വയസ്സെത്തുമ്പോൾ ആ ലഹരി വേണ്ടെന്ന് വയ്ക്കുമോ? കേജ്‌രിവാളിന്റെ പ്രവചനം ഫലിക്കുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    Narendra modi and Amit shah plan for BJP's next era. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'India file 'podcast

    Show more Show less
    7 mins
  • വിധിക്ക് വിലയില്ലാതായാൽ
    May 14 2024

    സ്ഥാനാർഥികളുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടുപിടിക്കുന്നതും തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തക്കതായ തെറ്റാണ്. പക്ഷേ, പച്ചയ്ക്കു മതത്തെക്കുറിച്ചു പറഞ്ഞ്, ഒരു വിഭാഗത്തെ അകറ്റിനിർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു.
    കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    Supreme court vs political leaders for secular elections in india. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...

    Show more Show less
    6 mins

What listeners say about Manorama INDIA FIlE

Average customer ratings

Reviews - Please select the tabs below to change the source of reviews.