• വന്നതെല്ലാം ​ഗംഭീരം, ഇനി വരാനുള്ളതോ അതിഗംഭീരം; മോളിവുഡിന് സ്വപ്നവർഷം ആകുമോ 2024?

  • Feb 21 2024
  • Length: 13 mins
  • Podcast

വന്നതെല്ലാം ​ഗംഭീരം, ഇനി വരാനുള്ളതോ അതിഗംഭീരം; മോളിവുഡിന് സ്വപ്നവർഷം ആകുമോ 2024?  By  cover art

വന്നതെല്ലാം ​ഗംഭീരം, ഇനി വരാനുള്ളതോ അതിഗംഭീരം; മോളിവുഡിന് സ്വപ്നവർഷം ആകുമോ 2024?

  • Summary

  • സൂപ്പർതാരങ്ങളുടെ ​ഗംഭീര ചിത്രങ്ങളോടെയാണ് 2024 ലെ മലയാളികളുടെ സിനിമാകാഴ്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഓസ്ലറും, വാലിബനും, ഭ്രമയുഗവും, പ്രേമലുവുമൊക്കെ ഇതിനോടകം തന്നെ ഓളം തീർത്ത മോളിവുഡ് ബോക്സോഫീസില്‍ ഇനി വരാനുള്ളതും പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. മോളിവുഡിന് സ്വപ്നവർഷമാകുമോ 2024? കേള്‍ക്കാം സിനിപോഡ്: സിനിമക്കായി ഇത്തിരിനേരം. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍. | Cinepod
    Show more Show less
activate_primeday_promo_in_buybox_DT

What listeners say about വന്നതെല്ലാം ​ഗംഭീരം, ഇനി വരാനുള്ളതോ അതിഗംഭീരം; മോളിവുഡിന് സ്വപ്നവർഷം ആകുമോ 2024?

Average customer ratings

Reviews - Please select the tabs below to change the source of reviews.