• Barbie: Also About Ken

  • Sep 9 2023
  • Length: 31 mins
  • Podcast

  • Summary

  • അമേരിക്കൻ ഇൻഡിപെൻഡന്റ് സിനിമകളിൽ സജീവമായി അഭിനയിച്ചുകൊണ്ടും, പിന്നീട് ലേഡിബേഡ് , ലിറ്റിൽവിമൺ എന്നീ സിനിമകളുടെ സംവിധായക എന്ന നിലയിലും പ്രശസ്തയായ ഗ്രെറ്റ ഗെർവിഗിന്റെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് സംരംഭമായ സിനിമയാണ് ബാർബി. ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ്‌ ഓഫീസ് വിജയമായി മാറിയ ചിത്രത്തിന്റെ പ്രതിപാദ്യ വിഷയമായ ഫെമിനിസത്തെ കുറിച്ചും, മറ്റു ആശയങ്ങളെ കുറിച്ചും, സിനിമയിലെ കഥാപാത്രങ്ങളെയും അഭിനേതാക്കളേ പറ്റിയും മറ്റും ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നു. Panel members:

    Ashwin Dev

    Jithin K Mohan

    Ananthu C V

    Kannan T U

    Show more Show less
activate_WEBCRO358_DT_T2

What listeners say about Barbie: Also About Ken

Average customer ratings

Reviews - Please select the tabs below to change the source of reviews.