Episodios

  • സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റാൻ പോകുന്ന ആദ്യ സ്ത്രീ... ശബ്‌നം അലി..| Crime NO | Akshay Peravoor
    Apr 18 2023

    'ഇന്ത്യയിൽ' തൂക്കിലേറ്റാൻ പോകുന്ന ആദ്യ സ്ത്രി, ശബ്‌നം അലിയുടെ കഥ



    അവതരണം : അക്ഷയ് പേരാവൂര്‍

    Más Menos
    9 m
  • പിണറായി കൂട്ടക്കൊല; അമ്മമനസിന്റെ കൊടും ക്രൂരതയുടെ കഥ...| CRIME NO | Akshay Peravoor
    Apr 11 2023

    മൂന്നാമതും സമാന സ്വഭാവമുള്ള മരണം സംഭവിച്ചതോടെ നാട്ടുകാർക്ക് സംശയം തുടങ്ങി. എന്താണ് മരണകാരണമെന്ന് പല കഥകളും പ്രചരിച്ചു.


    അവതരണം : അക്ഷയ് പേരാവൂര്‍

    Más Menos
    14 m
  • 'ആ കുഞ്ഞിന്റെ വായില്‍ ബലമായി സയനൈഡ് ഒഴിച്ചു'; 1980-ലെ ആലുവ കൂട്ടക്കൊലയുടെ കഥ...| CRIME NO
    Apr 4 2023

    1980-ൽ എറണാകുളത്ത് നടന്ന ആ സയനൈഡ് കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന കഥ... | CRIME NO | Cyanide Massacre|

    Más Menos
    5 m
  • ആ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്നത് അവന്‍റെ അമ്മ തന്നെയായിരുന്നു! | Crime No
    Mar 30 2023

    അമ്മയും കാമുകനും ​ഗൂഡാലോചന നടത്തിയാണ് കുഞ്ഞിനെ കൊന്നത്. അതിക്രൂരമായാണ് അമ്മ കൊല നടത്തിയതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു



    അവതരണം : അക്ഷയ് പേരാവൂര്‍



    Más Menos
    6 m
  • മാനസയെ കൊല്ലാൻ രഖിൽ എന്ന 'കാമുകൻ' സഞ്ചരിച്ച വഴികൾ | Manasa | Rakhil | CRIME NO.
    Mar 21 2023

    പ്രണയ കൊലപാതകങ്ങളുടെ കണക്കെടുത്താൽ ഇനിയുമുണ്ട് ഒരുപാട്. ഓരോ കൊലപാതകവും കഴിഞ്ഞ് കുറേ ചർ‍ച്ച നടത്തിയത് കൊണ്ട് കാര്യമില്ല. ബന്ധങ്ങൾ പിടിച്ചു വാങ്ങേണ്ടവയല്ലെന്ന് നമ്മുടെ കുട്ടികളെയെങ്കിലും പഠിപ്പിക്കേണ്ടതുണ്ട്.






    അവതരണം : അക്ഷയ് പേരാവൂര്‍

    Más Menos
    6 m
  • ചോരമണക്കുന്ന ആ രാത്രിയിൽ സംഭവിച്ചതെന്ത്?, കേരളത്തെ വിറപ്പിച്ച ആലുവ കൂട്ടക്കൊലയുടെ കഥ | Akshay Peravoor | Crime No.
    Mar 14 2023

    ഇരകളിൽ ഒരാൾക്ക് പോലും രക്ഷപ്പെടാൻ അവസരം നൽകാതെ ഒരാൾക്ക് ഒറ്റക്ക് ആറ് പേരെ കൊലപ്പെടുത്താനാകുമോ എന്നത് പലരിലും മായാതെ നിൽക്കുന്ന സംശയമാണ്. എന്നാൽ പൊലീസിന്റെ തെളിവുകൾ അത്രക്ക് ശക്തമായിരുന്നു......



    അവതരണം : അക്ഷയ് പേരാവൂര്‍

    Más Menos
    9 m
  • ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ; സയനൈഡ് മോഹൻ, കൊന്നത് 20 യുവതികളെ | Cyanide | Akshay Peravoor | Crime No.
    Mar 7 2023

    കൊലക്കേസിൽ വിധി കേൾക്കാൻ കോടതിയിലെത്തിയപ്പോഴും വധശിക്ഷ എന്ന വിധി കേട്ടപ്പോഴും മോഹൻകുമാറിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല.




    അവതരണം : അക്ഷയ് പേരാവൂര്‍

    Más Menos
    9 m
  • 7 വർഷം കൊണ്ട് കൊന്നത് 400 കുട്ടികളെ; ലോകംകണ്ട കൊടുംക്രൂരനായ സൈക്കോ കില്ലറിന്റെ കഥ | Crime No.
    Mar 1 2023

    ലോകത്തെ തന്നെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർമാരുടെ പട്ടികയെടുത്താൽ അതിൽ മുമ്പിൽ ഈ കൊളംബിയക്കാരനുണ്ടാകും.കൊന്നത് ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളെ.......


    അവതരണം : അക്ഷയ് പേരാവൂര്‍

    Más Menos
    7 m