• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

  • Jul 21 2024
  • Length: 30 mins
  • Podcast

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast  By  cover art

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

  • Summary

  • വീണ്ടും വന്ന നിപയാണ് പത്രങ്ങളെ ഇന്ന് പ്രകോപിപിച്ചത് എന്ന് പറയാം. ആ നാലക്ഷരങ്ങളാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും മുഖ്യതലക്കെട്ട്- 'വീണ്ടും നിപ'. മാധ്യമത്തിൽ തലക്കെട്ടിൽ വ്യത്യാസമുണ്ട്. മലപ്പുറത്ത് നിപ എന്നാണ് മനോരമക്കും ദേശാഭിമാനിക്കും നിപ ലീഡുവാർത്തയല്ല. വീടുകൾക്ക് റാങ്കിങ് വരുന്നതാണ് മനോരമയിൽ. മണ്ണിടിച്ചിലിൽപെട്ടുപോയ അ‍ർജുനെ തിരയുന്നതാണ് ദേശാഭിമാനിയിൽ.

    കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show more Show less
activate_primeday_promo_in_buybox_DT

What listeners say about Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Average customer ratings

Reviews - Please select the tabs below to change the source of reviews.