• മാർഗം
    Mar 10 2024

    എൻ പി ഹാഫിസ് മുഹമ്മദിന്റെ 'സൂഫിമാർഗം' എന്ന കഥാസമാഹാരത്തിൽ നിന്ന്. അയൽക്കാരനോടുള്ള സ്നേഹം എത്രമാത്രം പ്രധാനമാണെന്ന് കേൾക്കുക.

    96f5a5e49a8a6f82e88c5ed648782b3cf5aea35f

    Show more Show less
    8 mins
  • ഹെൻറി
    Mar 9 2024

    സ്നേഹവും സന്തോഷവും പ്രസരിപ്പിച്ച ഹെൻറി ഹെഡ്ഗഹോഗിന്റെ കഥ, ബെൽജിയത്തിൽ നിന്ന്.

    Show more Show less
    4 mins
  • നേര്
    Mar 8 2024

    അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ഴെങ് ഹെ നിര്യാതനായത് കേരളതീരത്താണ്).

    കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ വിലയും അതിന്റെ ബിസിനസ് സെൻസും പണ്ടേ മനസ്സിലാക്കി ജീവിച്ചവനാണു മലയാളി. കോഴിക്കോടിന്റെ ചരിത്രമെഴുതിയ എം ജി സ് നാരായണൻ അതിനു പേരിട്ടത് തന്നെ നേരിന്റെ നഗരം (City of Truth) എന്നാണ്. കേരളം നേരിന്റെ നാടായിരുന്നു. ഇന്നും മലയാളി ലോകത്തിന്റെ നാനാഭാഗങ്ങങ്ങളിൽ വിജയിക്കുന്നത് നേരിന്റെ വില അറിയാവുന്നതുകൊണ്ട് കൂടിയാണ്.

    ഒരു ചൈനീസ് കച്ചവടക്കാരന്റെയും നല്ലവനായ ഭട്ടതിരിയുടെയും ഹൃദയസ്പർശിയായ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയത്.

    Show more Show less
    9 mins
  • കോഴിയമ്മ
    Jan 24 2024

    കോഴിയമ്മയുടെയും മടിയന്മാരായ എലിക്കുഞ്ഞുങ്ങളുടെയും രസികൻ കഥ.

    Show more Show less
    7 mins
  • പേടിയെ തോൽപിച്ച കുഞ്ഞുരാജാവ്
    Dec 9 2023

    ഭയം എക്കാലത്തും, ഏതു പ്രായത്തിലും, മനുഷ്യനെ അലട്ടുന്ന ഒരു വികാരമാണ്. ഭയത്തെ കീഴടക്കുന്നവൻ ജീവിതത്തിൽ വലിയ മുന്നേറ്റം നടത്തുന്നു. കീഴടക്കുന്നത് പലപ്പോഴും അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യവുമല്ല. പ്രത്യേകിച്ചും വഴി കാണിക്കുവാൻ വിവേകിയായ ഒരാൾ കൂടെയുണ്ടെങ്കിൽ.

    വെയിൽസിൽ പ്രചാരത്തിലുമുള്ള ഒരു നാടോടിക്കഥ.

    Show more Show less
    13 mins
  • ശിക്ഷ
    Nov 25 2023

    പ്രതി നാടു ഭരിക്കുന്ന രാജാവ് തന്നെയായിരുന്നിട്ടും, വിളിച്ചുവരുത്തി വിചാരണ നടത്തി നീതി നടപ്പാക്കിയ ധീരനായ ഒരു ന്യായാധിപന്റെ കഥ. 

    രചന: എൻ പി ഹാഫിസ് മുഹമ്മദ് 

    Show more Show less
    13 mins
  • തർക്കം
    Nov 22 2023

    കടപ്പാട് : എൻ.പി. മുഹമ്മദിന്റെ കുട്ടികൾക്കുള്ള നോവൽ 'തങ്കവാതിൽ'

    Show more Show less
    4 mins
  • കാബൂളിവാല
    Oct 31 2023

    രവീന്ദ്രനാഥ ടാഗോറിന്റെ കഥ, കാബൂളിവാല.

    Your feedback is treasured;

    may email to postbox.kl23@protonmail.com

    Show more Show less
    20 mins