• Neelavelicham: A Modern Retelling

  • Jun 16 2023
  • Length: 35 mins
  • Podcast

Neelavelicham: A Modern Retelling

  • Summary

  • മലയാളത്തിലെ ആദ്യ ഹൊറർ സിനിമയായ ഭാർഗവീനിലയത്തിന്റെ പുനരാവിഷ്ക്കാരമാണ് ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം. കാസ്റ്റിംഗ്, ഒറിജിനലിൽ നിന്നുള്ള വ്യത്യാസങ്ങൾ തുടങ്ങി 60 കൊല്ലത്തിനു ശേഷം പുനരാവിഷ്‌ക്കരിക്കപ്പെടുമ്പോൾ, ഇന്നത്തെ കാലത്തേക്ക് വേണ്ടി സ്വന്തമായി ചിത്രത്തിനുണ്ടാവേണ്ട വ്യക്തിത്വത്തെ പറ്റിയും അത് തോന്നിക്കുവാൻ വേണ്ട സവിശേഷതകളെ പറ്റിയുമെല്ലാം ഇന്നത്തെ എപ്പിസോഡിൽ ചർച്ച ചെയ്യുന്നു.

    Panel members:

    Jithin K Mohan

    Ashwin Dev

    Kannan T U

    Safwat Ahsan

    Show more Show less
activate_WEBCRO358_DT_T2

What listeners say about Neelavelicham: A Modern Retelling

Average customer ratings

Reviews - Please select the tabs below to change the source of reviews.