• Raiders of the Lost Ark: A Genre-defining Adventure

  • Jun 28 2023
  • Length: 58 mins
  • Podcast

Raiders of the Lost Ark: A Genre-defining Adventure

  • Summary

  • Indiana Jones ഫ്രാൻഞ്ചൈസിലെ പുതിയ ചിത്രമായ Dial of Destiny ഇറങ്ങുന്നതിനോടനുബന്ധിച്ച്, ഫ്രാൻഞ്ചൈസിലെ ആദ്യ സിനിമയായ, action-adventure സിനിമ വിഭാഗത്തിന് പുതിയ മാനങ്ങൾ നൽകിയ സിനിമയായ Raider of Lost Arkനെ കുറിച്ചാണ് ഈ എപിസോഡിൽ സംസാരിക്കുന്നത്. ജോർജ് ലൂക്കസിൻ്റെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രത്തിന് സ്പീൽബർഗ് നൽകിയ ചലച്ചിത്രാവിഷ്ക്കാരത്തിന് ഹോളിവുഡ് ചരിത്രത്തിലെ B സിനിമകളുടെ സ്വാധീനം, സാങ്കേതികപരമായും കലാപരമായും ഉള്ള കാലികപ്രസക്തത്തി, വിനോദസിനിമയിൽ ഈ ചിത്രം ചെലുത്തിയ സ്വാധീനം എന്നിവ ഈ പോഡ്‌കാസ്റ്റിൽ ചർച്ച ചെയ്യുന്നു.


    Panel Members:


    Safwat Ahsan

    Ananthu C V

    Jithin K Mohan

    Kannan T U

    Ashwin Dev

    Show more Show less
activate_WEBCRO358_DT_T2

What listeners say about Raiders of the Lost Ark: A Genre-defining Adventure

Average customer ratings

Reviews - Please select the tabs below to change the source of reviews.