• Renfield: The Boss Sucks

  • Aug 25 2023
  • Length: 21 mins
  • Podcast

Renfield: The Boss Sucks

  • Summary

  • ഡ്രാക്കുളയുടെ സേവകൻ ആയ റെൻഫീൽടും ഡ്രാക്കുളയും തമ്മിൽ ഉള്ള ബന്ധം ഒരു മോഡേൺ പ്രൊഫഷണൽ ടോക്സിക് റിലേഷൻഷിപ് എന്ന കണ്ണിലൂടെ കാണുന്ന സിനിമയാണ് റെൻഫീൽഡ്. നിക്കോളാസ് ഹോൾട്ട് , നിക്കോളാസ് കേജ്, ആക്വഫിന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തെ പറ്റിയാണ് ഇന്നത്തെ എപ്പിസോഡ്. വളരെ രസകരമായ ഒരു ആശയം ആണെങ്കിലും അതിനെ സിനിമക്ക് എത്രത്തോളം ഉപയോഗപ്പെടുത്താൻ കഴിഞ്ഞു എന്നും മറ്റും ഞങ്ങൾ ഈ പോഡ്കാസ്റ്റിൽ ചർച്ച ചെയ്യുന്നു.

    Panel Members:

    Jithin K Mohan

    Ashwin Dev

    Kannan T U

    Show more Show less
activate_WEBCRO358_DT_T2

What listeners say about Renfield: The Boss Sucks

Average customer ratings

Reviews - Please select the tabs below to change the source of reviews.