• വെള്ളിത്തിരയിലെ സൂപ്പർസ്റ്റാർ സ്റ്റാർ ആകുമോ മന്ത്രി റോളിലും | Suresh Gopi

  • Jun 19 2024
  • Length: 12 mins
  • Podcast

വെള്ളിത്തിരയിലെ സൂപ്പർസ്റ്റാർ സ്റ്റാർ ആകുമോ മന്ത്രി റോളിലും | Suresh Gopi  By  cover art

വെള്ളിത്തിരയിലെ സൂപ്പർസ്റ്റാർ സ്റ്റാർ ആകുമോ മന്ത്രി റോളിലും | Suresh Gopi

  • Summary

  • വെള്ളിത്തിരയില്‍ എണ്ണമറ്റ സൂപ്പര്‍ ഹിറ്റുകളുണ്ട് സുരേഷ് ഗോപിയുടെ പേരില്‍. നടനായും സ്വഭാവ നടനായും പോലീസായും മന്ത്രിയായുമൊക്കെ പഞ്ച് ഡയലോഗുകളില്‍ കയ്യടി നേടിയ താരം. സുരേഷ് ഗോപിയെന്നാല്‍ നാക്കുപിഴക്കാത്ത പഞ്ച്ഡയലോഗുകളുടെ അവസാന വാക്കുകൂടിയാണ്. ആ ഡയലോഗുകള്‍ ഇന്നും ഹിറ്റാണ്. കേന്ദ്രമന്ത്രിയെന്ന പുതിയ റോളിലും ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ സുരേഷ് ഗോപിക്ക് ആകുമോ. സിനി പോഡില്‍ നന്ദുവും അജ്മലും ചര്‍ച്ച ചെയ്യുന്നു. സിനിപോഡ്- സിനിമയ്ക്കായിഇത്തിരിനേരം'.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    Show more Show less
activate_primeday_promo_in_buybox_DT

What listeners say about വെള്ളിത്തിരയിലെ സൂപ്പർസ്റ്റാർ സ്റ്റാർ ആകുമോ മന്ത്രി റോളിലും | Suresh Gopi

Average customer ratings

Reviews - Please select the tabs below to change the source of reviews.