• 'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' | sports movies

  • May 3 2024
  • Length: 11 mins
  • Podcast

'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' | sports movies  By  cover art

'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' | sports movies

  • Summary

  • സ്‌പോര്‍ട്‌സ് സിനിമകള്‍ എന്നും ചലച്ചിത്രമേഖലയില്‍ ആഘോഷങ്ങളാണ്. വിസിലടികളും ആരവങ്ങളുമായി തിയേറ്ററുകളെ സ്റ്റേഡിയമാക്കി മാറ്റാറുമുണ്ട് ചില ചിത്രങ്ങള്‍. ഇക്കാര്യത്തില്‍ പേരുകേട്ട ഇന്‍ഡസ്ട്രി ബോളിവുഡ് ആണെങ്കിലും തമിഴിലും മലയാളത്തിലുമുണ്ട് കോരിത്തരിപ്പിച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍. കേള്‍ക്കാം സിനിപോഡ് : 'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം'. സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്

    Show more Show less
activate_primeday_promo_in_buybox_DT

What listeners say about 'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' | sports movies

Average customer ratings

Reviews - Please select the tabs below to change the source of reviews.