NewSpecials  Por  arte de portada

NewSpecials

De: Manorama Online
  • Resumen

  • രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ...

    Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences.

    For more - https://specials.manoramaonline.com/News/2023/podcast/index.html

    Más Menos
activate_primeday_promo_in_buybox_DT
Episodios
  • തിരുത്തുന്ന പാർട്ടിയും സർക്കാരും
    Jul 24 2024

    ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് തിരുത്തൽ പ്രക്രിയയിലാണ് ഇടതുമുന്നണി. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്...

    Más Menos
    9 m
  • വികസനം ഏതൊക്കെ മേഖലകളിൽ
    Jul 23 2024

    സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു പ്രാധാന്യം നൽകുന്ന ബജറ്റ്. കേൾക്കാം ബജറ്റ് സ്പെഷൽ പോഡ്കാസ്റ്റ്...

    Más Menos
    8 m
  • ബജറ്റിൽ എന്തെല്ലാം ?
    Jul 23 2024

    തൊഴിലില്ലായ്മയും കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമോ? ബജറ്റിൽ എന്തെല്ലാം ? കേൾക്കാം ബജറ്റ് സ്പെഷൽ പോഡ്കാസ്റ്റ്...

    Más Menos
    4 m

Lo que los oyentes dicen sobre NewSpecials

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.