Episodios

  • തിരുത്തുന്ന പാർട്ടിയും സർക്കാരും
    Jul 24 2024

    ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് തിരുത്തൽ പ്രക്രിയയിലാണ് ഇടതുമുന്നണി. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്...

    Más Menos
    9 m
  • വികസനം ഏതൊക്കെ മേഖലകളിൽ
    Jul 23 2024

    സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു പ്രാധാന്യം നൽകുന്ന ബജറ്റ്. കേൾക്കാം ബജറ്റ് സ്പെഷൽ പോഡ്കാസ്റ്റ്...

    Más Menos
    8 m
  • ബജറ്റിൽ എന്തെല്ലാം ?
    Jul 23 2024

    തൊഴിലില്ലായ്മയും കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമോ? ബജറ്റിൽ എന്തെല്ലാം ? കേൾക്കാം ബജറ്റ് സ്പെഷൽ പോഡ്കാസ്റ്റ്...

    Más Menos
    4 m
  • ബഡ്ജറ്റ്; നയങ്ങളിൽ മാറ്റം പ്രതീക്ഷിക്കാം
    Jul 22 2024

    സർക്കാരിന്റെ സഖ്യകക്ഷികൾ പുതിയ ബഡ്ജറ്റിനെ എങ്ങനെ സമീപിക്കും? കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് ബാങ്കിങ് വിദഗ്ധൻ ബാബു കെ എ.

    How will the government's allies approach the new budget? Listen to Manorama Online Podcast. Presented by Babu KA

    Más Menos
    6 m
  • മോദി സർക്കാരിന്റെ മൂന്നാം ബജറ്റ്
    Jul 20 2024

    ബജറ്റ് നിരീക്ഷണങ്ങളുമായി ചാർട്ടേർഡ് അക്കൗണ്ടന്റ് സുബിൻ വി ആർ

    Budget analysis by Chartered Accountant Subin V.R

    Más Menos
    3 m
  • ആറാം ബജറ്റുമായി നിർമലാ സീതാരാമൻ
    Jul 20 2024

    മൊറാർജി ദേശായിക്ക് ശേഷം ആറാം ആറാം ബജറ്റുമായി നിർമലാ സീതാരാമൻ. കേൾക്കാം ബജറ്റ് പോഡ്കാസ്റ്റ്...

    Más Menos
    11 m
  • എംഎസ്എംഇ സെക്ടറുകളെ പരിഗണിക്കുമെന്ന് കരുതാം
    Jul 19 2024

    വ്യവസായ രംഗത്തെ വിദഗ്ധനും ഇൻഡസ്ട്രിസ് ഡിപ്പാർട്മെന്റ് മുൻ ജനറൽ മാനേജരുമായ അഡ്വ. ബി. പ്രസന്നകുമാറിന്റെ ബജറ്റ് വിശകലനം.

    Budget analysis by Adv. B. Prasannakumar

    Más Menos
    5 m
  • പിണറായി വിമർശനം എങ്ങോട്ട്?
    Jun 26 2024

    ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമുള്ള നിയമസഭാ സമ്മേളനത്തിൽ ചർച്ചയാകുന്നത് എൽഡിഎഫിന്റെ കനത്ത തോൽവിയും യുഡിഎഫിൻറെ വിജയവുമാണ്. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് ഇവിടെ സംസാരിക്കുന്നത് സുജിത് നായർ...
    Let's listen to the Open vote podcast of Sujith Nair...

    Más Menos
    11 m