• നിധിയുടെ വർത്തമാനം | A Malayalam Podcast with Nidhi S Sasthri  

  • Jan 7 2022
  • Length: 28 mins
  • Podcast

നിധിയുടെ വർത്തമാനം | A Malayalam Podcast with Nidhi S Sasthri    By  cover art

നിധിയുടെ വർത്തമാനം | A Malayalam Podcast with Nidhi S Sasthri  

  • Summary

  • എന്താണ് ചിൽഡ്രൺസ് തീയേറ്റർ ?  മത്സര നാടകങ്ങളിൽ നിന്നും അപ്പ്ലൈഡ്‌ ചിൽഡ്രൺസ് തീയേറ്റർ എങ്ങനെ മാറിനിൽക്കുന്നു? കുട്ടികളെ നമ്മൾ വ്യക്തികളായി കാണാത്തതെന്തുകൊണ്ടാണ് ? യുവ രംഗാവതരണ പ്രവർത്തക നിധി എസ് ശാസ്ത്രി  കുട്ടികളുടെ രംഗാവതരണ വേദിയുടെ സാധ്യതകളെക്കുറിച്ച്  ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. നിധിയുടെ രസകരമായ വർത്തമാനങ്ങൾ... 

    In this podcast, young actor and children's theatre practitioner Nidhi S Sasthri shares her thoughts and critical views on children's theatre practices in India. Nidhi studied children's theatre from School of Drama, Thrissur  and  acting from National School of Drama,New Delhi. She has worked in TIE ( Theatre in Education) company, New Delhi for six years as an artist.  

    Photo courtesy : Renjith Rangaraju  

    --- Send in a voice message: https://podcasters.spotify.com/pod/show/technogypsie/message
    Show more Show less
activate_primeday_promo_in_buybox_DT

What listeners say about നിധിയുടെ വർത്തമാനം | A Malayalam Podcast with Nidhi S Sasthri  

Average customer ratings

Reviews - Please select the tabs below to change the source of reviews.